SPECIAL REPORT''സ്ക്രീനില്‍ ഡിവൈഎഫ്ഐ പതാകയും അരിവാള്‍ ചുറ്റികയും; സംഗീത പരിപാടിയില്‍ പുഷ്പനെ അറിയാമോ, ലാല്‍സലാം എന്നീ പാട്ടുകള്‍; കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തില്‍ സര്‍വതും സിപിഎമ്മിന്റെ തന്നിഷ്ടങ്ങള്‍; രാഷ്ട്രീയ പ്രചരണത്തിന് ക്ഷേത്രങ്ങളെ വേദികളാക്കരുതെന്ന കോടതി വിധിക്ക് പുല്ലുവിലസ്വന്തം ലേഖകൻ13 March 2025 4:04 PM IST